ഉത്സവത്തിന് ശേഷം ആദ്യമായി നടത്തുന്ന മാസ പൂജ ഈവരുന്ന വെള്ളിയാഴ്ച 28 -04 -2023 വൈകീട്ടു ഉണ്ടായിരിക്കുന്നതാണ് എല്ലാവരും പങ്കെടുക്കുക പൂജ വഴിപാട് നടത്തുന്നത് നിമേഷ് മേയ്ക്കാട് (അങ്കമാലി) ആണ്
ശ്രീ. അന്നപൂർണേശ്വരി, ശ്രീ. ഭദ്രകാളി ക്ഷേത്രം മലയാംകുന്ന്