ഉത്സവത്തിന് ശേഷം ആദ്യമായി നടത്തുന്ന മാസ പൂജ ഈവരുന്ന വെള്ളിയാഴ്ച 28 -04 -2023 വൈകീട്ടു ഉണ്ടായിരിക്കുന്നതാണ് എല്ലാവരും പങ്കെടുക്കുക പൂജ വഴിപാട് നടത്തുന്നത് നിമേഷ് മേയ്ക്കാട് (അങ്കമാലി) ആണ്

വിഷു ദിനത്തിൽ ഇത്തവണ നമ്മുടെ അമ്പലത്തിൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണ് ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 5 . 30 മുതൽ 8 .30 വരെ കണി ദർശനം ഉണ്ടായിരിക്കുന്നതാണ് , എല്ലാവരും പങ്കെടുക്കുക. പൂജ : അനൂപ് രാജ്